കട്ടിപ്പാറ വടക്കേകുന്നത്ത് വി കെ അബ്ദുളള (76)നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: അബ്ദുറഹിമാൻ(കുവൈത്ത്), മൈമൂന, റൈഹാനത്ത്. മരുമക്കൾ : അബ്ദുൾ സലാം (എസ്റ്റേറ്റ്മുക്ക് ), അബ്ദുൽ ബഷീർ...
Day: June 11, 2022
കാസര്‍ക്കോട്: വീട്ടില്‍ വഴക്കുണ്ടാക്കിയ യുവാവിനെ തടയാനെത്തിയവര്‍ക്ക് വെടിയേറ്റു. കാഞ്ഞങ്ങാടിന് സമീപം അമ്ബലത്തറ കാലിച്ചാനടുക്കത്താണ് സംഭവം. വീട്ടില്‍ പരാക്രമം കാട്ടിയ ആളെ തടയാനെത്തിയവര്ക്കാണ് വെടിയേറ്റത്. ജോര്‍ജ് എന്നയാള്‍ തന്റെ...
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ വ്യാജസിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറക്കാട് ദുബായ്പടി തറയില്‍ വീട്ടില്‍ ഹൈദറിനെ (58) യാണ് അറസ്റ്റ് ചെയ്തത്....
നെയ്യാറ്റിന്‍കര: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. റിസോര്‍ട്ടിലെ ജീവനക്കാര്‍ കൂടിയായിരുന്ന അസംകാരായ ലോക്കിനാഥ്(29), പ്രസോനാഗം(31) എന്നിവരെയാണ്...
കൂത്താട്ടുകുളം: ഇലഞ്ഞിയില്‍ വീട് വാടകയ്ക്ക് എടുത്ത് കള്ള നോട്ട് നിര്‍മ്മിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പിടിയില്‍. ഇടുക്കി ഉടുമ്ബന്‍ചോല സ്വദേശി രവീന്ദ്രനാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ്...
ലോറന്സ്ബര്ഗിലെ ഒഹായോ നദിയില്‍ സുഹൃത്ത് ജോണ്‍ ഹൂപ്പിനൊപ്പം ബോട്ടില്‍ റിച്ചാര്‍ഡ് കേസര്‍ മീന്‍പിടിക്കാന്‍ പോയി. മീനിനെ ബോട്ടില്‍ കയറ്റിയപ്പോള്‍ തന്നെ വയര്‍ വലുതാണല്ലോ എന്ന് തങ്ങള്‍ ശ്രദ്ധിച്ചിരുന്നു...
തിരൂര്‍: പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യതൊഴിലാളികളുമായി വന്ന ബസ് പുഴയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. Read also:പതിമൂന്നുകാരനെ പ്രകൃതി...
കോട്ടൂളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ. മലപ്പുറം സ്വദേശി സാദിഖ് ആണ് പിടിയിലായത്. പ്രതി പമ്പിലെ മുൻ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. പമ്പ്...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസ് കഴിഞ്ഞ് പുറത്തെത്തിച്ച സ്വർണം പൊലീസ് പിടികൂടി.38 ലക്ഷം രൂപ വില വരുന്ന 728 ഗ്രാം സ്വർണമാണ് പിടികൂടിയത്. കൂത്തുപറമ്പ് നരവൂർ...
കാസര്‍കോട്: കാസര്‍കോട് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന് പിടിയില്‍. Read also: പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താൻ പുതിയ ‘ടെക്നിക്’ കര്‍ണാടക ബണ്ഡ്വാള്‍ സ്വദേശി സുബൈര്‍...