പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്തുന്നതിന് സഹായകമായ ഒരു പുത്തന്‍ 'ടെക്നിക്'മായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. സ്വീഡനിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകരാണ് പച്ചക്കറികളിലെയും പഴങ്ങളിലെയും...
Day: June 11, 2022
ഭോപ്പാല്‍: 18 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേര് കൂട്ടബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം ലൈവ് സ്ട്രീം ചെയ്ത് സുഹൃത്തിനെ കാണിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇനി ശക്തമാകും. പത്ത് ജില്ലകളില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,...
കോട്ടയം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിരട്ടാനൊക്കെ...
ബേപ്പൂർ : മീൻപിടിത്ത ബോട്ടുകളിലെ ബാറ്ററി മോഷണം പോയ കേസിലെ മുഖ്യപ്രതി ചാലിയം അരയൻവളപ്പിൽ ഫവാസി(25)നെയും ബാറ്ററികൾ വാങ്ങിയ ചാലിയം പഞ്ചാരന്റെപുരക്കൽ കുഞ്ഞിമൊയ്തീനെയും (70) ബേപ്പൂർ പോലീസ്...
നാദാപുരം: പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്നാസ്. കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി ഇക്കാര്യം പോലീസിന് മൊഴി...
തിരുവനന്തപുരം: നെയ്യാര്‍ കൊമ്പയില്‍ ജലാശയത്തില്‍ കാണാതായ കടത്തുകാരന് കൃഷ്ണന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കടത്തുകാരന് കൃഷ്ണന്...
ആലുവ: ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഗോവ സ്വദേശിയായ റെയില്‍വേ ജീവനക്കാരന് പിടിയില്‍. മാങ്കോര്‍ ഹില്‍ ഗുരുദ്വാര റോഡില്‍ മൗലാലി ഹബീബുല്‍...
തിരുവനന്തപുരം: പനവിളയില്‍ ഫ്ലാറ്റിന്റെ നിര്‍മാണ ജോലിക്കിടെ മണ്ണിടിഞ്ഞു. മൂന്നു പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നെന്ന് സംശയം. Read also: തിരുപ്പതിയിൽ ദർശനം നടത്തി നയൻസും വിക്കിയും; വീഡിയോ കാണാം...
കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ കാമുകന് അറസ്റ്റില്‍. മാങ്കോട് സ്വദേശി പ്രണവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്....