മേപ്പാടി: മുണ്ടക്കൈക്ക് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുണ്ടക്കൈ അരുണമല കോളനിയിലെ കൃഷ്ണന്റെ മകന് മോഹനന്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കേളേനിയിലേക്കുള്ള...
Day: June 13, 2022
പെരുവയല്‍: മാണിയമ്പലം കുഴിമ്മല് റോഡ് പി.ടി.എ റഹീം എ.എല്‍.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ...
താമരശ്ശേരി: വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്കുമെതിരെ'മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാദള്‍ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിത്തില്‍ താമരശ്ശേരിയില്‍ സായാഹ്ന സംഗമം...
മുഖ്യമന്ത്രി എത്തിയ വിമാനത്തിനുള്ളിലും പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ച് മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് പ്രതിഷേധക്കാരെ തള്ളിമാറ്റി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ...
താമരശ്ശേരി: വിദ്വേഷ രാഷ്ട്രീയത്തിനും വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്കുമെതിരെ 'മുറിയരുത്...മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന മുദ്രാവാക്യവുമായി ജനതാദള്‍(എസ്) കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിത്തില്‍ സായാഹ്ന സംഗമം നടത്തി. ജനതാദള്‍(എസ്)...
മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സി പി ഐ എം...
തൃശൂര്‍: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം തിരികെ കൊണ്ട് വന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് ഗുരുതര വീഴ്ചയെന്ന് പൊലീസ് റിപ്പോര്‍ട്ട്. മരണ വിവരം ഡ്യൂട്ടി ഡോക്ടര്‍...
തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ കോടതി ശിക്ഷിച്ച മണിച്ചന് 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം. മണിച്ചനടക്കം 33 തടവുകാരെയാണ് മോചിപ്പിച്ചത്. മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു....
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ലൈംഗികാക്രമണ ശ്രമം തടഞ്ഞ സ്ത്രീയെ പേപ്പർ കട്ടറുകൊണ്ട് ആക്രമിച്ച് പ്രതികൾ. ഒരു സംഘം ആളുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ മുഖത്ത് 118...
തന്റെ ഗര്‍ഭകാല അനുഭവങ്ങള്‍ വീഡിയോയിലൂടെ പങ്കുവെച്ച് നടി പ്രണിത സുഭാഷ്. കന്നഡ, തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ സിനിമാസ്വാദകര്‍ക്ക് സുപരിചിതയാണ് പ്രണിത. ഒരു പതിറ്റാണ്ടിലധികമായി പ്രണിത സിനിമാമേഖലയില്‍ സജീവമാണ്....