Naattuvaartha

News Portal Breaking News kerala, kozhikkode,

Day: June 14, 2022

കൊടുവള്ളി: പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പന്നൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി പി ട്രേടേഴ്‌സ് എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ്...

നെടുമങ്ങാട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. നെടുമങ്ങാട് താന്നിമൂട് ഷംനാദ് മന്‍സിലില്‍ സിദ്ധീക്ക് - സജീന ദമ്പതികളുടെ മകള്‍ നൈന ഫാത്തിമയാണ് മരിച്ചത്....

കോടഞ്ചേരി: ചെമ്പുകടവ് കൈതകുളത്ത് പരേതനായ ജോസിന്റെ ഭാര്യ റോസ ജോസ് (79) നിര്യാതയായി. പാലാ എലവനാൽ കുടുംബാംഗം ആണ് .സംസ്കാരം നാളെ 11 ന് ചെമ്പുകടവ് സെന്റ്...

കോടഞ്ചേരി: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം...

കൊടുവള്ളി: മുക്കിലങ്ങാടി നരിതൂക്കിച്ചാലില്‍ പരേതനായ രാമന്റെ ഭാര്യ മാധവി(87) നിര്യാതയായി. മക്കള്‍: ശിവദാസന്‍(ടൈലര്‍), ബേബി, പുഷ്പ, സത്യലത, ഷാജി (ഡ്രൈവര്‍ കൊടുവള്ളി). മരുമക്കള്‍: ബീന, ദാസന്‍, ബാബു,...

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് അന്തേവാസി ചാടിപ്പോയി അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സൂപ്രണ്ട് കെ സി രമേശനെ അന്വേഷണ...

വാടാനപ്പള്ളി: തൃശൂര്‍ വാടാനപ്പള്ളിയില്‍ അഞ്ചര വയസ്സുകാരനെ മൊബൈലില്‍ അശ്ലീലം കാണിച്ച കുറ്റത്തിന് യുവാവ് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടശ്ശേരി സുനാമി...

പെണ്ണഴകിന്റെ അടയാളമാണ് നല്ല ഷെയ്പുള്ള സ്തനങ്ങള്‍. ഇതിന്റെ വലിപ്പം കൂട്ടാനായി സര്‍ജറികള്‍ ചെയ്യുന്ന നിരവധി പേരുണ്ട്. സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിനായി പലതരത്തിലുള്ള ഉത്പന്നങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്....

ഹൈദരാബാദ്: കഴിഞ്ഞ മേയ് 28ന് ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമാണെന്ന് പൊലീസ്. പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പൊലീസ്...

കാസര്‍കോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍...

error: Content is protected !!