NAATTUVAARTHA

NEWS PORTAL

Day: June 15, 2022

കിളിമാനൂര്‍: ലക്ഷങ്ങള്‍ വിലയുള്ള സിമന്റ് ബ്രിക്‌സ് നിര്‍മ്മിക്കുന്ന അച്ചുകള്‍ മോഷ്ടിച്ച് വില്പന നടത്തിയ രണ്ടുപേരെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഭരതന്നൂര്‍ കോല്ലുമല സ്വദേശി പ്രിന്‍സ്(36), കല്ലറ...

ഈങ്ങാപ്പുഴ: കുഞ്ഞുകുളം തണ്ടിയേക്കല്‍ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: ശരീഫ. മക്കള്‍: പരീത്, സാദിഖ്, റഷീദ്, അബ്ദുള്ള, പരേതനായ ബീരാന്‍കുട്ടി. മരുമക്കള്‍: സക്കീന, മൈമൂന, ജംഷിദ, ഫസീല,...

മലപ്പുറം: എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ട്രോളാനൊന്നും താനില്ലെന്നും കുട്ടികളെല്ലാം പൊളിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ...

പുതുപ്പാടി: കേടായതിനെ തുടര്‍ന്ന് കെട്ടിവലിച്ച കാര്‍ എതിരെ വന്ന പിക്കപ്പിലിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ മലപുറം നെരൂക്കും ചാലില്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു...

കണ്ണൂര്‍: മയ്യിലില്‍ പള്ളികളില്‍ വിവാദ സര്‍ക്കുലര്‍ വിതരണം ചെയ്ത മയ്യില്‍ എസ് എച്ച് ഒ ബിജു പ്രകാശിനെ സ്ഥലം മാറ്റി. തലശ്ശേരി കോസ്റ്റല്‍ സ്റ്റേഷനിലേക്കാണ് മാറ്റിയത്. സര്‍ക്കാരിനെതിരെ...

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരായ ക്രൈം ബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി ഇനി തിങ്കളാഴ്ച പരിഗണിക്കും. കോടതിയുടെ കസ്റ്റഡിയില്‍...

എറണാകുളം: ഗൂഢാലോചനാ കേസില്‍ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഹാജരായത്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ്...

ഈ വർഷം മാർച്ചിൽ നടത്തിയ എ​​​സ്എ​​​സ്​​​എ​​​ല്‍സി പ​​​രീ​​​ക്ഷ​​​ഫ​​​ലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം.കഴിഞ്ഞ തവണ 99.47 ശതമാനമായിരുന്നു.പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ...

തിരുവനന്തപുരം: തനിക്ക് ഭീഷണിയുള്ളതായി കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഡി ജി പിക്ക് പരാതി നല്‍കി. സി പി എം കൊടി കത്തിച്ച...

ഡെറാഡൂണ്‍: ഇ- റിക്ഷയില്‍ നിന്ന് ബസിന് മുന്നിലേക്ക് വീണ കുഞ്ഞിനെ ട്രാഫിക് പൊലീസുകാരന്‍ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തരാഖണ്ഡ് കാശിപൂരിലെ ചീമ ചൗരഹയിലാണ് സംഭവം. സിറ്റി...

error: Content is protected !!