NAATTUVAARTHA

NEWS PORTAL

Day: June 18, 2022

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തിന്റെ അക്രമം സംബന്ധിച്ച വാര്‍ത്ത നല്‍കിയതിന് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗവും ജനശബ്ദം, കുന്ദമംഗലം ന്യൂസ് ചീഫ് എഡിറ്ററുമായ എം സിബഗതുള്ളക്ക് നേരെ...

എറണാകുളം : വളപ്പ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. തുരുത്തുമ്മേല്‍ പുരുഷോത്തമന്റെ മകന്‍ ശ്രെയസിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 3 മണിയോടെ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോഴാണ് തിരയില്‍...

നാദാപുരം: വാണിമേല്‍ വിലങ്ങാട് തിരികക്കയം വെള്ളച്ചാട്ടത്തില്‍ 16 കാരൻ മുങ്ങി മരിച്ചു. വില്യാപ്പള്ളി കുരിക്കിലാട് കോളായി മീത്തല്‍ ഷംസുവിന്റെ മകന്‍ ഷാനിഫ്(16) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍...

പുതുപ്പാടി : കുപ്പായക്കോട് കണ്ണോത്ത് തോക്കനാട്ട് ജോസഫ് (85) നിര്യാതനായി. ഭാര്യ: മേരി പിറ്റത്താങ്കൽ മക്കൾ: മുജീബ് (ബാബു), ഡെയ്സി, ജോബി, സിബി, പരേതനായ വിൽസൻ, സിന്ദു,...

ഇരിട്ടി: മലയാളികളായ കാര്‍ യാത്രികരെ കൃത്രിമ വാഹനാപകടം സൃഷ്ടിച്ച്‌ കൊള്ളയടിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ലക്കാരായ 8 പേരെ വീരാജ്‌പേട്ട പോലീസ് അറസ്റ്റ് ചെയ്തു. ബംഗളരുവില്‍ നിന്നും പാനൂരിലേക്ക്...

കോഴഞ്ചേരി: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മവനടക്കം മൂന്നുപേരെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത സഹോദരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്ബാകെ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്കയച്ചു....

മലപ്പുറം: മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയുടമയെയും അഞ്ച് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. ഗോഡൗണില്‍ ആരോ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻ വാർഡ് കൗണ്‍സിലറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ  കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ കത്തിക്കരിഞ്ഞ...

വാട്സാപ്പില്‍ ഗ്രൂപ്പ് മെമ്പര്‍ഷിപ്പ് അപ്രൂവല്‍ ഫീച്ചര്‍ വരുന്നു. പേര് സൂചിപ്പിക്കുന്ന പോലെ ഗ്രൂപ്പ് അംഗങ്ങളാകുന്നതിന് അഡ്മിന്‍മാരുടെ അനുമതി നിര്‍ബന്ധമാക്കുന്ന ഫീച്ചര്‍ ആണിത്. വാബീറ്റാ ഇന്‍ഫോയാണ് ഈ ഗ്രൂപ്പ്...

പൂനൂര്‍: മഠത്തുംപൊയിലില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മല്‍ ജലീലിന്റെ മകന്‍ റയാന്‍ മുഹമ്മദ്(11)ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പൂനൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു....

error: Content is protected !!