Naattuvaartha

News Portal Breaking News kerala, kozhikkode,

നാദാപുരം വാണിമേല്‍ വിലങ്ങാട് തിരികക്കയം വെള്ളച്ചാട്ടത്തില്‍ 16 കാരൻ മുങ്ങി മരിച്ചു

നാദാപുരം: വാണിമേല്‍ വിലങ്ങാട് തിരികക്കയം വെള്ളച്ചാട്ടത്തില്‍ 16 കാരൻ മുങ്ങി മരിച്ചു. വില്യാപ്പള്ളി കുരിക്കിലാട് കോളായി മീത്തല്‍ ഷംസുവിന്റെ മകന്‍ ഷാനിഫ്(16) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുകളിലെ പാറയില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഷാനിഫിനെ ഭൂമിവാതുക്കലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : പൂനൂര്‍ മഠത്തുംപൊയിലില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!