Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി കുപ്പായക്കോട് കണ്ണോത്ത് തോക്കനാട്ട് ജോസഫ് (85) നിര്യാതനായി

പുതുപ്പാടി : കുപ്പായക്കോട് കണ്ണോത്ത് തോക്കനാട്ട് ജോസഫ് (85) നിര്യാതനായി.

ഭാര്യ: മേരി പിറ്റത്താങ്കൽ

മക്കൾ: മുജീബ് (ബാബു), ഡെയ്സി, ജോബി, സിബി, പരേതനായ വിൽസൻ, സിന്ദു, ബിന്ദു, നിഷ, അബിളി, സന്തോഷ്.

മരുമക്കൾ: കദീജ, ഷാജു ചെബരത്തിക്കൽ, ഉഷ പുരയിടത്തിൽ, സജി കൂഴാംപാല, ബൈജു കാഞ്ഞിരത്തിങ്കൽ, വിനു സ്കൈലൈൻ, ബിനു താഴത്തേടത്ത്, ജ്യോതി നീലത്തുമുക്കിൽ.

സംസ്കാരം ഞായർ രാവിലെ 11 മണിക്ക് കണ്ണോത്ത് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടക്കും.

Read Also : കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച; എട്ടു മലയാളികൾ അറസ്റ്റിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!