എളേറ്റിൽ : ജി എം യു പി.സ്കൂൾ വായനാദിനത്തോടനുബന്ധിച്ച് വായന പരിപോഷിപ്പിക്കുവാൻ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ആയിരം കുട്ടികൾക്ക് വീട്ടിലൊരു പുസ്തകം പരിപാടി യുടെ ഉദ്ഘാടനം എം.ടി...
Day: June 20, 2022
ശിരുവാണി ഡാമില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശിരുവാണി ഡാമില്‍ നിന്ന് തമിഴ്നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എം കെ സ്റ്റാലിന് മറുപടി നല്കി. ശിരുവാണി അണക്കെട്ടില്‍...
ഡല്‍ഹി: പഞ്ചാബി ഗായകന് സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ വെടിവെച്ച രണ്ട് പ്രധാന പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും ധാരാളം ആയുധങ്ങളും സ്ഫോടക...
കൊച്ചി: കോടതിയുടെ കസ്റ്റഡിയിലിരിക്കെ ആക്രമ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍. കോടതിയിലുണ്ടായിരുന്ന മെമ്മറി കാര്‍ഡില്‍ നിന്നും തന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന്...
കൊച്ചി: ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാര്‍ഥികളെയാണ് മുവാറ്റുപുഴ പൊലീസ്...
ആലപ്പുഴ: ഹൗസ്ബോട്ടില്‍ വിനോദയാത്ര നടത്തുന്നതിനിടെ കല്‍വഴുതി പുന്നമടക്കായലിലേക്ക് വീണയാളുടെ മതൃദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കായലില്‍ വീണ വര്‍ക്കല സ്വദേശി പ്രദീപ് പി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്....
തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ ബിപിഎ മ്യൂസിക് വോക്കല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് മാവേലിക്കര സ്വദേശിനിയായ കണ്മണി എന്ന വിദ്യാര്‍ത്ഥിനിയാണ്. കണ്മണി എന്ന പേര് മാധ്യമങ്ങളില്‍ ഇടം...
ചണ്ഡീഗഢ്: പതിനാറ് വയസ്സ് പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടിക്ക് തനിക്കിഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി. ഇസ്ലാം മതാചാരപ്രകാരം വിവാഹിതരായ 16 വയസ്സുള്ള പെണ്‍കുട്ടിയും 21-കാരനായ...
ഉത്തര്‍പ്രദേശ്: ഫേസ്ബുക്കില്‍ തന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിക്കാത്തതിന്റെ ദേഷ്യത്തില്‍ കൗമാരക്കാരന് പതിനാറുകാരിയെ കുത്തിക്കൊലപ്പെടുത്തി. പ്രതി രവി മുസഫനഗര്‍ സ്വദേശിയാണെന്ന് പൊലീസ് സൂപ്രണ്ട്(സിറ്റി) മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു....
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര പരാതി. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയെന്നാണ് പരാതി. വൃക്ക മാറ്റിവെച്ച രോഗി മരിച്ചു.കാരക്കോണം സ്വദേശി...