Naattuvaartha

News Portal Breaking News kerala, kozhikkode,

നടൻ ധീരജ് ഡെന്നി വിവാഹിതനായി; റിസപ്‌ഷനിൽ കുടുംബസമേതം ടൊവിനോ; വീഡിയോ

യുവ നടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശൂര്‍ സ്വദേശിയായി ആന്‍മരിയ ആണ് വധു. ടൊവിനൊ തോമസ് കുടുംബസമേതം വിവാഹ വിരുന്നിനെത്തി. നിവിന്‍ പോളിയുടെ ഭാര്യ റിന്നയും വിവാഹ വിരുന്നില്‍ പങ്കെടുത്തു.

Read also: ശ്രദ്ധനേടി ‘കടുവ’ പോസ്റ്റർ; ഷാജി കൈലാസ് ചിത്രം ജൂൺ 30ന്

ചെറുപ്പം മുതലേ നാടകങ്ങളില്‍ സജീവമായിരുന്ന നടനാണ് ധീരജ്. ധീരജ് ‘വൈ’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ധീരജ് ‘കല്‍ക്കി’ എന്ന സിനിമയുടെയും ഭാഗമായി. ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’ എന്ന സിനിമയില്‍ നായകനുമായി. ധീരജും നിവിന്‍ പോളിയും ടൊവിനൊയും തോമസും കസിന്‍ സഹോദരങ്ങളാണ്.

Read also: പഴം – പച്ചക്കറി ഫ്ലേവറിൽ പുതിയ കോണ്ടം; വഴുതന മുതല്‍ ഉള്ളിയും പ്ലമ്മും വരെ; പുത്തന്‍ വഴി തുറന്ന് കമ്പനി

ധീരജിന്റെ അച്ഛന്റെ സഹോദരന്റെ മകനാണ് നിവിന്‍ പോളി. ധീരജിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ടൊവിനോ തോമസ്.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!