Naattuvaartha

News Portal Breaking News kerala, kozhikkode,

ആവിലോറ എം.എം ഏ.യു.പി സ്ക്കൂളിൽ മെഗാ യോഗാ പ്രദർശനം നടത്തി

കൊടുവള്ളി : ആവിലോറ എം.എം ഏ.യു.പി സ്ക്കൂളിൽ “എല്ലാവർക്കും യോഗ…. എല്ലാവർക്കും ശാരീരിക, മാനസിക ആരോഗ്യം ” എന്ന സന്ദേശവുമായി അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് യോഗ പരിചയ ക്യാമ്പും, മെഗാ യോഗ പ്രദർശനവും നടത്തി. പ്രധാനധ്യാപകൻ കെ.പി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.ലളിത അധ്യക്ഷത വഹിച്ചു. വി.സുരേഷ് കുമാർ പരിശീലനത്തിന് നേതൃത്തം നൽകി. കെ.എം ആഷിക് റഹ്മാൻ , കെ. അബ്ദു ഹിമാൻ , ഹിഫ്സു റഹിമാൻ , പി.വി.അഹമ്മദ് കബീർ വി.അബ്ദുൾ സലാം, കെ.എം ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു. പി.ടി.സുപ്രിയ,സി.റോസ് ന, അനൂപ് ചാക്കോ, ഇ.ജലീൽ , യു.പി. റമീസ്. ഗോകുൽഎന്നിവർ നേതൃത്തം നൽകി.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!