Naattuvaartha

News Portal Breaking News kerala, kozhikkode,

കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി കൊടുവള്ളി പോസ്റ്റോഫിസ് ഉപരോധിച്ചു

കൊടുവള്ളി: ഇ. ഡി. യെ ഉപയോഗിച്ച് ഗാന്ധി കുടുംമ്പത്തെ വേട്ടയാടുന്ന നടപടി അവസാനിപ്പിക്കുക. സ്വർണ കള്ള കടത്തിന് നേതൃത്വം കൊടുത്ത പിണറായി വിജയൻ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് ഉപരോധിച്ചു. ഉപരോധസമരം
ജില്ലാ സെക്രട്ടറി സി.ടി. ഭരതൻ മാസ്റ്റർ ഉദഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.കെ സുലൈമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എം എം വിജയ കുമാർ, യു വി ശിവദാസൻ, മനോജ് മാഷ്, സി കെ ജലീൽ, എൻ വി. നൂർ മുഹമ്മദ്, എൻ കെ.. അനിൽ കുമാർ, ഒ കെ. നജീബ്, കേളു കുട്ടി, സദാനന്ദൻ, ശശീന്ദ്രൻ മാസ്റ്റർ, അശോകൻ എന്നിവർ സംസരിച്ചു. പ്രകടനത്തിൻ ഷിജി കൊട്ടാരം, സുബൈർ, ഗഫൂർ പുത്തൻ പുര, അസീസ് കയറ്റാങ്ങൽ, കെ ശിവദാസൻ, ഗഫൂർ മുക്കിലങ്ങാടി, സി.കെ മുനീർ, യു.കെ വേലായുധൻ, ഷാഫി ചുണ്ടപ്പുറം എന്നിവർ നേതൃത്വം നൽകി.

Read Also : കേരള സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ UDF ഉം BJP യും നടത്തുന്ന അപവാദ പ്രചരണങ്ങൾക്ക് എതിരെ സിഐടിയു പ്രതിരോധ സംഗമം നടത്തി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!