NAATTUVAARTHA

NEWS PORTAL

Day: June 23, 2022

തിരുവമ്പാടി : പുല്ലുരാംപാറ മേലേ പൊന്നാംങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ (66) നിര്യാതയായി. മക്കൾ : ഹണി സോണി. സുജി , മരുമക്കൾ :സന്തോഷ് പ്ലാക്കൂട്ടം...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും...

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി ജെറ്റ് സന്തോഷിനെ അതിസാഹസികമായി പിടികൂടി പൊലീസ്. പള്ളിത്തുറയിലെ വീട്ടില്‍ നിന്ന് തുമ്പ പൊലീസാണ് സന്തോഷിനെ പിടികൂടിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സന്തോഷിനെ പൊലീസ് സംഘം അതി...

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള ജി6-56 വിമാനത്തില്‍ യാത്ര ചെയ്‌ത കോഴിക്കോട് സ്വദേശി അബ്‌ദുറഹിമാനില്‍ നിന്നാണ് സ്വർണം പിടികൂടിയത്. കാൽമുട്ടിനടിയിൽ...

റഷ്യ : തന്നെ വെടിവച്ച് മുറിവേൽപ്പിച്ചതിലെ പ്രതികാരമായി, കരടി വേട്ടക്കാരനെ കൊന്നു. റഷ്യയിലെ ഇർകുഷ്‌ക് മേഖലയിലെ തുലുൻ ജില്ലയിലാണ് സംഭവം. 62 വയസുള്ള വേട്ടക്കാരനാണ് കരടി ആക്രമണത്തിൽ...

കരിപ്പൂര്‍: വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്കു കടത്താന്‍ ശ്രമിച്ച 27.56 ലക്ഷം രൂപ മൂല്യമുള്ള കറന്‍സികള്‍ കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കാസര്‍കോട് നെല്ലിക്കുന്ന് തെരുവത്ത് അബ്ദുല്‍ റഹീമിനെയാണ്...

മലയാളികളുടെ പ്രിയപ്പെട്ട ഐ എം വിജയന് ഡോക്ടറേറ്റ്. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്...

പച്ചയും ചുവപ്പും നിറത്തിലുമുള്ള ആപ്പിളുകളാണ് സാധാരണയായി നമ്മുടെ നാട്ടില്‍ കിട്ടാറുള്ളത്. എന്നാല്‍ യു എസിലെ അര്‍ക്കന്‍സാസിലെ ബെന്‍ടണ്‍ കൗണ്ടിയില്‍ വ്യത്യസ്തമായൊരു ആപ്പിള്‍ തോട്ടമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടുത്തെ...

കൊല്ലം:  അവധിക്ക് നാട്ടില്‍ വന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45)...

തൃശൂര്‍ : നാട്ടികയില്‍ പത്ത് വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും...

error: Content is protected !!