Naattuvaartha

News Portal Breaking News kerala, kozhikkode,

പുല്ലുരാംപാറ മേലേ പൊന്നാംങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ (66) നിര്യാതയായി

തിരുവമ്പാടി : പുല്ലുരാംപാറ മേലേ പൊന്നാംങ്കയം മണ്ഡപത്തിൽ ടോമിയുടെ ഭാര്യ ലീലാമ്മ (66) നിര്യാതയായി.
മക്കൾ : ഹണി സോണി. സുജി , മരുമക്കൾ :സന്തോഷ് പ്ലാക്കൂട്ടം .നീതു മുരിങ്ങയിൽ . നീനു മുട്ടത്തോട്

കോഴിക്കോട് മെഡി.കോളേജിൽ ചികിൽസയിലയിരുന്നു. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക്.

Read Also : തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; ആന്ധ്രയില്‍ നിന്നുമെത്തിച്ച 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!