NAATTUVAARTHA

NEWS PORTAL

Day: June 24, 2022

താമരശ്ശേരി: രണ്ട് മാസം പ്രായമുള്ള ഇരട്ടകുട്ടികളുടെ മാതാവ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പരപ്പന്‍പൊയില്‍ പനക്കോട് താന്നിയോട്ടുമ്മല്‍ രാജേഷിന്റെ ഭാര്യ രജന(35) ആണ് മരിച്ചത്. കട്ടാങ്ങല്‍ തായേച്ചാലില്‍ രാജന്റെയും...

താമരശ്ശേരി: കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന മിനി ലോറി മറിഞ്ഞ് നൂറുകണക്കിന് കോഴികുഞ്ഞുങ്ങള്‍ ചത്തു. ദേശീയ പാതയില്‍ താമരശ്ശേരി പുല്ലാഞ്ഞിട് വളവില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. പതിനാലായിരത്തോളം...

പുതുപ്പാടി : "വർഗീയതക്കെതിരെ വർഗ്ഗ ഐക്യം " എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറത്ത് പ്രതിഷേധ സായാഹ്നം നടത്തി....

പാലക്കാട്: പ്രണയം നടിച്ച്‌ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തോട്ടം തൊഴിലാളിയായ ഗുകനെയാണ് പാലക്കാട് കൊഴിഞ്ഞാമ്ബാറ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ഗുകന്‍...

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ചുമത്തി.മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്ബി...

കോടഞ്ചേരി:അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഗുജറാത്തിലെ വഡോദരയിൽ വെച്ച് നടത്തിയ മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ ലോങ്ങ് ജംപിൽ കേരളത്തിനു വേണ്ടി സ്വർണ്ണം നേടിയ കോടഞ്ചേരി...

ബാലുശ്ശേരി: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ്...

കാസർകോട്: കാഞ്ഞങ്ങാട് പൂച്ചക്കാട് ഹൈദ്രോസ് ജുമ മസ്‌ജിദിന് സമീപത്തെ വീട്ടിൽ വൻ കവർച്ച. 30 പവനും 3.5 ലക്ഷവും കവർന്നു. മർച്ചൻ്റ് നേവി ഉദ്യോഗസ്ഥൻ വടക്കൻ അബ്‌ദുള്‍...

പാലക്കാട് : മുണ്ടൂര്‍ സീനായില്‍ കാല്‍നടയാത്രക്കാരിയായ വയോധികയ്ക്ക് ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റു. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയെ ഇടിച്ച ശേഷം, ലോറിയുടെ പിന്‍ചക്രങ്ങള്‍ ഇവരുടെ കാലിലൂടെ കയറിയിറങ്ങി....

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി. ഒരു കല്യാണവീടും അവിടുത്തെ വിളമ്പുകാരുമാണ് ഈ വീഡിയോയിലുള്ളത്. 'അത് പൊളിച്ചു' എന്ന തലക്കെട്ടോടെയാണ് മന്ത്രി...

error: Content is protected !!