NAATTUVAARTHA

NEWS PORTAL

Day: June 25, 2022

താമരശ്ശേരി: തന്റെ രോഗത്തെ അവസരമായി കാണുന്നവര്‍ രാഷ്ട്രീയത്തിലുണ്ടെന്നും അവര്‍ക്ക് വേണ്ടി മാറി കൊടുക്കാന്‍ തയ്യാറല്ലെന്നും ഡോ. എം കെ മുനീര്‍ എം എല്‍ എ. കൊടുവള്ളി ബ്ലോക്ക്...

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. പലരില്‍ നിന്നായി...

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം.പി വയനാട്ടിലെത്തും. ഈ മാസം 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിലായാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം...

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി...

ബെംഗളൂരു: കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം...

പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. അഡീഷനല്‍ പ്രോസിക്യൂട്ടര്‍...

ബാലുശ്ശേരി: ബാലുശ്ശേരി ആള്‍ക്കൂട്ടാക്രമണക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ലീഗ് പ്രവര്‍ത്തകനായ സുബൈര്‍ കുരുടമ്പത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ പ്രതികളുടെ...

താമരശ്ശേരി: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ താമരശ്ശേരിയില്‍ ദേശീയപാത ഉപരോധിച്ചു. റസ്റ്റ് ഹൗസിന് സമീപത്തായിരുന്നു ഉപരോധം. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍...

കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി. 10,750 കിലോ ചൂരയാണ് പിടികൂടിയത്. തമിഴ്നാട്ടില്‍...

പത്തനംതിട്ട: പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. അടൂര്‍ ഏനാത്ത് റഹ്‌മാന്‍ മന്‍സില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. Read also: തോമസ് സി ജെ...

error: Content is protected !!