NAATTUVAARTHA

NEWS PORTAL

Day: June 27, 2022

തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവിനെ കാൺമാനില്ലെന്ന് പരാതി. പൊന്നാംങ്കയം കൊരട്ടിയിൽ ഷാജിയുടെ മകൻ അഗസ്റ്റിൻ (24) നെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം...

കിഴക്കോത്ത്: കിഴക്കെതൊടുകയിൽ പരേതനായ അഹമ്മദ് കോയഹാജിയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അബൂബക്കർ നടുച്ചോലയിൽ, മുഹമ്മദലി, ഹംസ, ആസ്യ, ആയിശബി. മരുമക്കൾ: ഹംസ വട്ടോളി, റസ്സാഖ്...

ഉത്തർ പ്രദേശ് : സ്വവർഗ ബന്ധത്തിന് കുടുംബം സമ്മതിക്കാത്തതിനാൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി. മറ്റൊരു യുവതിയുമായുള്ള പ്രണയബന്ധത്തെ കുടുംബക്കാർ എതിർത്തതിനെ തുടർന്നാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ...

ബെല്ലാരി: കര്‍ണാടകത്തില്‍ ദളിത് യുവാവിനെ മുന്നോക്ക ജാതിക്കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മുന്നോക്ക വിഭാഗത്തിലെ യുവാവിന്‍റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ...

കൊണ്ടോട്ടി: മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാാത്ത...

ക്വാലാലംപൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ തലയില്‍ തേങ്ങ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മലേഷ്യയിലെ ജെലാന്‍ ടെലുക് കുംബാര്‍ മേഖലയിലാണ് സംഭവമുണ്ടായത്. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലേക്കാണ് തേങ്ങ...

ബാലുശ്ശേരി: ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്....

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ നടന്‍ വിജയ് ബാബുവിനെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുത്തു. പനമ്പള്ളി നഗറിലെ ഡി ഹോസ് സ്യൂട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. അതിജീവിതയുടെ പരാതിയില്‍...

കിഴക്കോത്ത്: പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ 'നാട്ടൊരുമ' സമ്മേളനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് രണ്ടാംഘട്ട സൗജന്യ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് കിഴക്കോത്ത് ഏരിയ പ്രസിഡന്റ് പി...

മലപ്പുറം: വീട്ടുകാര്‍ കല്യാണത്തിന് പോയ തക്കത്തിന് വീട് കുത്തി തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന്റെ മുന്‍വശം ഹിദായത്ത് മന്‍സിലില്‍ കരുവാന്‍ തൊടി...

error: Content is protected !!