NAATTUVAARTHA

NEWS PORTAL

Day: June 29, 2022

കട്ടിപ്പാറ: ചമലില്‍ വീണ്ടും എക്‌സൈസിന്റെ വ്യാജ ചാരായ വേട്ട. കേളന്‍മൂല കൊളമലയിലെ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ്...

താമരശ്ശേരി: തിരുവാതിര ഞാറ്റുവേലയിലേക്കായി കര്‍ഷകര്‍ക്ക് ഉത്പാദനോപാദികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി. കൃഷി ഭവന്‍ പരിസരത്ത് നടക്കുന്ന...

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കുറ്റിൽ തൊടുകയിൽ താമസിക്കും വലിയകം പറമ്പ് ബീവി(62) നിര്യാതയായി. മക്കൾ:റാഷിദ്‌ (വാഴക്കുല കച്ചവടം), റസ് ലിന, റാഹില. മരുമക്കൾ: ഇയാസ് (തെക്കും കടവ്...

കൊടുവള്ളി: ദേശീയപാതക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി അങ്ങാടിക്ക് സമീപത്താണ് റോഡരികിലെ കൂറ്റന്‍ മരം ദേശീയപാതക്ക് കുറുകെ പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു....

കണ്ണൂര്‍: ദേശീയപാത കുറ്റിക്കോലില്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ യാത്രികയാണ് മരിച്ചത്. പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്....

മുംബൈ: ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്. മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി വനംവകുപ്പ് പുറത്തെടുത്തത്. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ...

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെ ജോലിയില്‍ നിന്ന് വിരമിക്കുന്ന 60കാരനായ നളിനാക്ഷന്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് മാരത്തണ്‍ ഓടിയാണ് റിട്ടയര്‍മെന്റ് ചരിത്രമാക്കാനൊരുങ്ങുന്നത്. 165 കിലോമീറ്റര്‍...

പഞ്ചാബ്: പരിശോധനക്കിടെ യുവാവിന്റെ കാലിലേക്ക് വെടിയുതിര്‍ത്ത് പൊലീസ് ഉദ്യോഗസ്ഥന്‍. പഞ്ചാബിലെ മൊഹാലി ഹബേത്പുര്‍ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. പരിശോധനക്കിടെ മറ്റു രണ്ടുപേര്‍ക്കൊപ്പം ചേര്‍ന്ന് പൊലീസുകാരനെ അക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ...

തിരുവനന്തപുരം: തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. Read also: പള്ളി...

അടിമാലി: ആനച്ചാല്‍ സെന്റ് ജോര്‍ജ് പള്ളി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ്...

error: Content is protected !!