Naattuvaartha

News Portal Breaking News kerala, kozhikkode,

ഈസ്റ്റ് കിഴക്കോത്ത് കുറ്റിൽ തൊടുകയിൽ വലിയകം പറമ്പ് ബീവി(62) നിര്യാതയായി; മയ്യിത്ത് നിസ്കാരം വ്യാഴം രാവിലെ 9:30ന് 

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് കുറ്റിൽ തൊടുകയിൽ താമസിക്കും വലിയകം പറമ്പ് ബീവി(62) നിര്യാതയായി. മക്കൾ:റാഷിദ്‌ (വാഴക്കുല കച്ചവടം), റസ് ലിന, റാഹില. മരുമക്കൾ: ഇയാസ് (തെക്കും കടവ് ),ജംഷാസ് (ഖത്തർ), നസീന (കൊടുവള്ളി). മയ്യിത്ത് നിസ്കാരം  വ്യാഴം രാവിലെ 9:30ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!