Naattuvaartha

News Portal Breaking News kerala, kozhikkode,

പൂനൂര്‍ വടക്കേ നെരോത്ത് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി(82) നിര്യാതനായി

പൂനൂര്‍: വടക്കേ നെരോത്ത് പുളിക്കില്‍ അബ്ദുറഹ്‌മാന്‍ ഹാജി(82) നിര്യാതനായി. ഭാര്യ: ഈന്താടന്‍ പൊയില്‍ ബീപാത്തു ഹജ്ജുമ്മ. മക്കള്‍: ജാഫര്‍, അംജത് ഖാന്‍, ജൗഹര്‍. മരുമക്കള്‍: സബീന(മടവൂര്‍), ജനിഷ കുന്നുമ്മല്‍), ഫര്‍സാന മാങ്ങാപൊയില്‍. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 8:30ന് വടക്കെ നെരോത്ത് ജുമാ മസ്ജിദില്‍.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!