NAATTUVAARTHA

NEWS PORTAL

കൊടുവള്ളിയിൽ മതിലിടിഞ്ഞ് വീടുകൾ തകർന്നു 

കൊടുവള്ളി : കനത്ത മഴക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട്‌ വീടുകൾ ഭാഗികമായി തകർന്നു . കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കരയിലാണ് സംഭവം.

കൈതാ പറമ്പിൽ മുഹ്‌സിന്റെ വീടിന്റെ മുറ്റം ഉൾപ്പടെ ഇടിഞ്ഞ് അയൽവാസിയായ കൈതാ പറമ്പിൽ ബീരാൻകുട്ടി ഗുരുക്കളുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ബീരാൻ കുട്ടി ഗുരുക്കളുടെ വീടിന്റെ ഒരു ഭാഗം തകർന്നു. മുഹ്‌സിന്റെ വീടും അപകടാവസ്ഥയിൽ ആണ് . കൊടുവള്ളി പോലീസും മുക്കത്ത് നിന്നുമുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരു വീട്ടുകാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.

Read Also : പേ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം; അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

Leave a Reply

Your email address will not be published.

error: Content is protected !!