ജമ്മുകശ്മീരില്‍ രണ്ടു ഭീകരരെ നാട്ടുകാര്‍ പിടികൂടി സുരക്ഷ സേനയ്ക്ക് കൈമാറി. പിടികൂടിയ ഭീകരരില്‍ നിന്നും രണ്ട് എ കെ ഫോര്‍ട്ടി സെവന് തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു....
Day: July 3, 2022
കൊടുവള്ളി: കൊടുവള്ളിയില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ബ് ജഡ്ജുമായ എം...
കൊച്ചി: ക്രൈം നന്ദകുമറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിന് യൂട്യൂബര്‍ക്കെതിരെ പോലീസ് കേസെടുത്തു. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ച പാലാ കടനാട് സ്വദേശിയായ സൂരജ്...
കോഴിക്കോട്: പാളയത്ത് 100 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. READ ALSO: ലോഡ്ജില്‍...
കൊച്ചി: എറണാകുളത്ത് ലോഡ്ജില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തല്‍. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധിച്ചതില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു....
കൊച്ചി: എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയ്ക്ക് എതിരെ കേസെടുത്തു. സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ പിടിയിലായ ഇതര സംസ്ഥാനക്കാരിയായ യുവതിയ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചെന്ന പരാതിയിലാണ്...
ഗോവ: മഹാരാഷ്ട്രയിലെ വിമത എം എല്‍ എമാര്‍ ക്യാമ്പ് ചെയ്തിരുന്ന ഹോട്ടലില്‍ വ്യാജ പേരുകളില്‍ താമസിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാനയില്‍ നിന്നുള്ള സോണിയ ദോഹന്‍, ഉത്തരാഖണ്ഡ് സ്വദേശി...
പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ അടിച്ചു കൊന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ തണ്ടര്‍ബോള്‍ട്ടും രംഗത്ത്. പ്രതികള്‍ വനത്തിനുള്ളിലെന്നാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചിലിനാണ് തണ്ടര്‍ബോള്‍ട്ട് എത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ ആറ്...
മലപ്പുറം: ചാലിയാറില്‍ കൂളിമാട് പാലത്തിന് സമീപം കുളിക്കടവില്‍ നീര്‍നായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീര്‍നായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുര്‍ആന്‍ കോളേജിന് സമീപമുള്ള കടവിലാണ്...
ബിഹാറില്‍ ബെല്‍വ റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റക്സൗലില്‍ നിന്ന് നര്‍കാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. ആളപായമില്ല. എഞ്ചിനില്‍...