Naattuvaartha

News Portal Breaking News kerala, kozhikkode,

Day: August 1, 2022

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന്...

തെലുങ്കു ദേശം പാര്‍ട്ടി സ്ഥാപകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകള്‍ ഉമാ മഹേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി...

മുക്കം: മണാശ്ശേരിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മരണത്തിന് കാരണമായ അപകടം വരുത്തിയ കാര്‍ പോലീസ് കണ്ടെത്തി. കെ എം സി ടി മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി...

കിഴക്കോത്ത്: എസ്‌ ഡി പി ഐ പ്രവർത്തകനും കർഷകനും സാമൂഹിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ടി കെ അബ്ദുൽ അസീസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 'കർഷക പുരസ്‌കാര'...

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടരുന്നു . കോട്ടയം മൂന്നിലവിൽ ആറിടത്ത് ഉരുൾ പൊട്ടി. പത്തനംതിട്ട വെണ്ണിക്കുളത്ത് ഇന്ന് രാവിലെ നിയന്ത്രണം...

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശി കിംഗ്സ്റ്റണാണ് മരിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള മേഖലകളില്‍ കടല്‍ക്ഷോഭം...

മലപ്പുറം: നീട്ടിപ്പിടിച്ച ഏട്ടന്റെ കൈകളില്‍ യുവാവിന് പുനര്‍ജന്മം. വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍വഴുതി വീണ യുവാവിനെയാണ് സഹോദരന്‍ കൈപ്പിടിയിലൊതുക്കിയത്. ഒതളൂർ കുറുപ്പത് വീട്ടിൽ സാദിഖിന്റെ...

മധ്യപ്രദേശ് : കുടുംബവഴക്കിനെത്തുടർന്ന് മദ്യപിച്ചെത്തി 60 അടി ഉയരമുള്ള വൈദ്യുത ടവറിന് മുകളിൽ കയറിയ യുവാവ് കാൽ വഴുതി താഴെവീണു. മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലെ ഗോട്ടിയ ഗ്രാമത്തിലാണ്...

സുൽത്താൻ ബത്തേരി: വിജിലന്‍സ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഹര്‍ഷാദലി (33) ആണ് പൊലീസ് പിടിയിലായത്. കുപ്പാടി...

കാസർകോട്: അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്‌ഠൻ (35) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ടോടെ സഹോദരി പുത്രൻ ഭക്ഷണവുമായി എത്തിയപ്പോഴാണ് നീലകണ്‌ഠനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട...

error: Content is protected !!