കോഴിക്കോട്: നിർമാണത്തിനിടെ തകർന്നു വീണ കൂളിമാട് പാലത്തിന്റെ മൂന്നു ബീമുകൾ നീക്കം ചെയ്യാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ വാഴക്കാട് മപ്രം ഭാഗത്ത് കരയോടു ചേർന്നു നിർമിക്കുന്ന...
Day: August 3, 2022
ആലപ്പുഴ : കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 05:45 നായിരുന്നു...
നിലമ്പൂർ: രാത്രിയിൽ ബൈക്കിൽ കറങ്ങി നടന്ന് റബർ പാലും റബർ ഷീറ്റുകളും മോട്ടോർ സാമഗ്രികളും മോഷ്ടിച്ചിരുന്ന രണ്ട് യുവാക്കൾ നിലമ്പൂരിൽ പോലീസ് പിടിയിൽ. മമ്പാട് പള്ളിക്കുന്ന് സ്വദേശി...
അസം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഹോജായ് ജില്ലയിലെ ലുംഡിംഗിലാണ് സംഭവം. Read...
നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ...
മലപ്പുറം: വാഴയൂരില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തില്‍ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് പരാതി നല്‍കിയത്. നിസാര കാര്യങ്ങള്‍ക്ക് ക്രൂരമായി മര്‍ദിക്കുന്ന...
മുംബൈ: സിയോണിൽ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ഇവർ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ...
ശ്രീമൂലനഗരം: ശ്രീമൂലനഗരം ജങ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ശക്തമായ മഴ സമയത്ത് കവര്‍ച്ച. കടയുടെ പിന്നിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ കയറിയത്. അന്തര്‍ സംസ്ഥാനക്കാരാണ് മോഷ്ടാക്കളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴ് ജില്ലകളിലെ റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് റെഡ് അലെര്‍ട്ട്...
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മാലോം ചുള്ളി മേഖലയിലെ വനത്തില്‍ ഉരുള്‍പൊട്ടിയെന്നാണ് സംശയം. മലവെള്ളം ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ചു ഒഴുകുകയാണ്. മരുതോം- മാലോം മലയോര ഹൈവേയില്‍...