Naattuvaartha

News Portal Breaking News kerala, kozhikkode,

അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുതുപ്പാടി : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര വിദ്യ ബിനു (16) വാണ് മരിച്ചത് . ഈ വർഷം പുതുപ്പാടി GHSൽ നിന്നും എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്.

Read Also : വടകരയിലെ ജ്വല്ലറി ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിവാരം മുപ്പതേക്ര മെല്ലെ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും മകളാണ് വിദ്യബിനു. വിഷ്ണു, വിസ്മയ എന്നിവർ സഹോദരങ്ങൾ ആണ് .വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read Also : വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം ; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!