Naattuvaartha

News Portal Breaking News kerala, kozhikkode,

അഗസ്ത്യന്‍മുഴിയില്‍ ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു

മുക്കം: അഗസ്ത്യന്‍മുഴിയില്‍ ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു. അഗസ്ത്യന്‍മുഴി രാമന്‍ റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. നിറയെ ചിരട്ട കയറ്റി വരികയായിരുന്ന ഗിഡ്‌സ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Raed Also ദീപകിന്റേതെന്ന് കരുതി സംസ്‌കരിച്ച മുതദേഹം ഇര്‍ശാദിന്റേതെന്ന് ഡി എന്‍ എ ഫലം

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!