Naattuvaartha

News Portal Breaking News kerala, kozhikkode,

താമരശ്ശേരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ ടി ജോസഫ് കൈനടി(95) നിര്യാതനായി; സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം

താമരശ്ശേരി: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കെ ടി ജോസഫ് കൈനടി നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് വീട്ടില്‍ ആരംഭിക്കും. മേരിമാതാ കത്തീഡ്രലില്‍ എത്തിച്ച ശേഷം ഈരൂട് സെന്റ് ജോസഫ് ചര്‍ച്ച് കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. ഭാര്യ: ക്രെസ്സിഡ (കെച്ചമ്മ). മക്കള്‍: ലൈല സെബാസ്റ്റ്യന്‍, സീറ്റ തോമസ്, ലേഖ വിന്‍സെന്റ്, അനില്‍ ജോസഫ്, ഹെലന്‍ ആന്റോ. മരുമക്കള്‍: സെബാസ്റ്റ്യന്‍ മാപ്ലശ്ശേരി, വി എ തോമസ് വരീക്കല്‍ (റിട്ട. പ്രൊഫസര്‍), വിന്‍സെന്റ് മണ്ണലാല്‍, ആഷ തളിയത്, ആന്റോ അഗസ്റ്റിന്‍ ഉണ്ണൂപ്പാട്ട്.

Read Also താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!