Naattuvaartha

News Portal Breaking News kerala, kozhikkode,

താമരശ്ശേരി അമ്പായത്തോട് പാറമ്മല്‍ കദീശ (73) നിര്യാതയായി

താമരശ്ശേരി: അമ്പായത്തോട് പാറമ്മല്‍ കദീശ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മലപ്പുറം മുഹമ്മദ്. മക്കള്‍: അഷ്‌റഫ് പാറമ്മല്‍, സുബൈദ. മരുമക്കള്‍: വി പി മുഹമ്മദ്, ബുഷ്‌റ. മയ്യിത്ത് നിസ്‌ക്കാരം ഞായര്‍ രാത്രി 7.30 ന് അമ്പായത്തോട് പാറമ്മല്‍ ജുമാ മസ്ജിദില്‍.

Read Also : താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!