Naattuvaartha

News Portal Breaking News kerala, kozhikkode,

Day: August 9, 2022

ഓടി തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. (ആർപിഎഫ്) റെയിൽവേ സംരക്ഷണ സേന ഉദ്യോഗസ്ഥയുടെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിച്ചത്. ബംഗാളിലെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വ്ലോ​ഗറും തമ്മിൽ കഞ്ചാവ് ഉപയോ​ഗത്തെപ്പറ്റി സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ ചോർന്നത് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്ന്. പെൺകുട്ടിയുടെ ഫോൺ ട്രെയിൻ യാത്രക്കിടെ മോഷണം പോയെന്നാണ്...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിനു നൽകിയ...

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്....

തൃശൂര്‍ : കുന്നംകുളത്ത് നാല് വയസുകാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ കസ്റ്റഡിയില്‍. തൃപ്രയാര്‍ സ്വദേശി പ്രസാദാണ് പിടിയിലായത്. കേച്ചേരി തൂവാനൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉറങ്ങാന്‍ സമ്മതിച്ചില്ലെന്ന്...

ഐസിസിയുടെ മുൻ അമ്പയർ റൂഡി കോർട്സെൻ അന്തരിച്ചു. വാഹനാപകടത്തിലായിരുന്നു മരണം. 73 വയസായിരുന്നു. റൂഡിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി വാഹനാപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്‌ഡെയിലിൽ...

ചേർത്തല • പാണാവള്ളി നാൽപത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റ ഒരാൾ മരിച്ചു. പാണാവള്ളി വാലുമ്മേൽ രാജേഷ് (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ വെടിക്കെട്ടിനു സൂക്ഷിച്ചിരുന്ന കതിനയ്ക്കും...

മലപ്പുറം: അനധികൃതമായി വീട്ടിൽ ഗ്യാസ് റീഫില്ലിങ് കേന്ദ്രം നടത്തിവന്ന വാഴക്കാട് സ്വദേശി പൊലീസ് പിടിയില്‍. വട്ടപ്പാറ പണിക്കരപുറായി സ്വദേശി കൊന്നേങ്ങൽ ഷാഫി (34) ആണ് പിടിയിലായത്. വീട്ടാവശ്യങ്ങൾക്ക്...

കോട്ടയം : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കെട്ടിട നിര്‍മ്മാണ സ്ഥാപന ഡയറക്ടറായ യുവാവ് അറസ്റ്റില്‍. കോട്ടയത്തെ സ്വകാര്യ ഹോട്ടൽ അടക്കം നിരവധി സ്ഥലങ്ങളിൽ...

അടിമാലി: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അടിമാലി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് അടൂർ പറക്കോട്...

error: Content is protected !!