Naattuvaartha

News Portal Breaking News kerala, kozhikkode,

വിവാഹ പന്തലിൽ വധുവും വരനും തമ്മിൽ തല്ല്; വൈറലായ വീഡിയോ കാണാം

സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോ കാണാല്‍ ഉണ്ട്. എന്നാല്‍ ഇന്ന് വൈറലായ വീഡിയോ അല്‍പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തില്‍ വരനും വധുവും തമ്മില്‍ തല്ലുണ്ടാക്കുന്ന വീഡിയോ  ആണ് ഇത്.

Read also:സ്വന്തം ബസ് ദേഹത്ത് കയറിയിറങ്ങി ഉടമ മരിച്ചു

എന്തുകൊണ്ടാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വീഡിയോ.

Read also:പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; റെനീസിന്റെ കാമുകി നജ്ലയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

വിവാഹത്തിന് മുന്‍പേ ഇതാണ് അവസ്ഥയെങ്കില്‍ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പലര്‍ക്കും അറിയേണ്ടത് അടിയുടെ കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!