നായ്ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതുകൊണ്ട് തെരുവുനായ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളർത്തു നായ്ക്കളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. തെരുവ് നായ്ക്കൾക്ക് സെപ്റ്റംബർ 20...
Day: September 16, 2022
ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ അമ്പലമേട് സ്വദേശികളായ മഹേഷ്, അരുൺ എന്നിവരാണ് മരിച്ചത്. അമ്പലത്തിന്റെ കൽക്കെട്ടിന്റെ പണി...
കൊല്ലം: ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ ട്രാക്കിൽ വീണ ഫോൺ എടുക്കാൻ ശ്രമിക്കവേയാണ് വിളക്കുടി പഞ്ചായത്ത്...
മഹാരാഷ്ട്ര : ട്രാന്‍സ്പോര്‍ട്ട് ബസില്‍ നിന്ന് തകര ഷീറ്റ് വീണ് രണ്ട് കാല്‍നടയാത്രക്കാര്‍ക്ക് കൈകള്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ ബുല്‍ധാനയിലാണ് സംഭവം. പരമേശ്വര്‍ സുരധാകര് (45), വികാസ് പാണ്ഡെ(22)...
ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽ നിന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികൾ മരിച്ചു. പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ...
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി സ്കൂട്ടറില്‍ നിന്നുവീണ വനിതാ കണ്ടക്ടർക്കും മകനും പരുക്ക്. കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ കണ്ടക്ടറായ പ്രീതാ സന്തോഷിനും (45) മകൻ അഭിമന്യുവിനുമാണ് (18)...
കൊല്ലം : ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ച സ്ത്രീയും രക്ഷപ്പെടുത്താൻ ശ്രമിച്ച പഞ്ചായത്ത് മെമ്പറുമാണ്...
കോഴിക്കോട് : മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരനെ മർദിച്ച കേസിൽ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഡി വൈ എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉൾപ്പടെ...
തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. ഡി ജി പി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഇടക്കാല ഉത്തരവിറക്കും. തെരുവുനായ ശല്യം...
കൊടുവള്ളി: മോഷണ കേസ് പ്രതി കഞ്ചാവുമായി പിടിയില്‍. വയനാട് വൈത്തിരി ലക്കിടി അറമല ലക്ഷംവീട് കോളനിയിലെ മുരുകനാണ് പോലീസിന്റെ പിടിയിലായത്. താമരശ്ശേരി ഡി വൈ എസ് പി...