ഓമശ്ശേരി തെച്ച്യാട് മഠത്തിൽ മുഹമ്മദ് (65) നിര്യാതനായി
ഓമശ്ശേരി : തെച്ച്യാട് മഠത്തിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ : ആമിന. മക്കൾ : സൽമാൻ, സുലൈമാൻ, സുഫ്യാൻ. മരുമകൾ : ലുലു.
മയ്യിത്ത് നിസ്കാരം വൈകിട്ട് 5:30 ന് തെച്ച്യാട് ജുമാ മസ്ജിദിൽ.
Read Also : താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം