Naattuvaartha

News Portal Breaking News kerala, kozhikkode,

കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ ദമ്പതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കണ്ടോന്‍ത്തറ
രാധാകൃഷ്ണന്‍ (50), അനിത (46) എന്നിവരെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Read also: അവതാരകയുടെ പരാതി; ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും; സാമ്പിളുകള്‍ ശേഖരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!