Naattuvaartha

News Portal Breaking News kerala, kozhikkode,

വാട്‌സാപ്പ് പണി മുടക്കി

ഇന്ത്യയില്‍ വാട്‌സാപ്പ് പണി മുടക്കി. ഉച്ചക്ക് 12 മണി മുതലാണ് വാട്‌സാപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. അയക്കുന്ന മെസ്സേജുകളഇല്‍ ഡബിള്‍ ടിക്ക് വന്നിരുന്നില്ല. എന്നാല്‍ മെസ്സേജ് മറുവശത്ത് ലഭിച്ചിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മെസ്സേജ് അയക്കാനും പറ്റാതായി. വാട്‌സാപ്പിന് എന്താണ് സംഭവിച്ചതെന്നാണ് ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഉയരുന്ന ചോദ്യം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!