Naattuvaartha

News Portal Breaking News kerala, kozhikkode,

മണല്‍വയല്‍ മുടോതിങ്ങല്‍ അമ്മദിന്റെ ഭാര്യ ആമിന(75) നിര്യാതയായി; മയ്യിത്ത് നിസ്‌കാരം രാത്രി 9.30 ന്

പുതുപ്പാടി: മണല്‍വയല്‍ മുടോതിങ്ങല്‍ അമ്മദിന്റെ ഭാര്യ ആമിന(75) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 9.30 ന് മണല്‍ വയല്‍ ജുമാ മസ്ജിദിലും 10മണിക്ക് വള്ളിയാട് ജുമാ മസ്ജിദിലും. മക്കള്‍: ഹുസൈന്‍ കുട്ടി, ജമീല, സൈനബ, സുബൈദ. മരുമക്കള്‍: ബഷീര്‍ വയനാട്, ഫൈസല്‍ കരിയാത്തന്‍കാവ്, അബ്ദുറഹ്‌മാന്‍ കന്നൂട്ടിപ്പാറ.

Read Also കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം; അച്ഛന് പിന്നാലെ മകനും മരിച്ചു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!