NAATTUVAARTHA

NEWS PORTAL

Day: November 3, 2022

താമരശ്ശേരി: പോലീസ് സ്റ്റേഷന്റെ വിളിപ്പാടകലെ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തിയ സംഘം റിമാണ്ടില്‍. താമരശ്ശേരി അണ്ടോണ വേങ്ങേരി മീത്തല്‍ വീട്ടില്‍ അല്‍ത്താഫ് സജീദ്(49), സഹോദരന്‍ ഷരീഫ്...

കണ്ണൂര്‍ : കൂത്തുപറമ്പില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനത്തിനിരയാക്കിയത് പിതാവാണെന്ന് കുട്ടി മൊഴി...

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളുടെ തമ്മിലടി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. കോട്ടയം ഈരാറ്റുപേട്ട ടൗണിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തായിരുന്നു...

ആതുര സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച് മൺമറഞ്ഞ ഡോക്ടർ ശാന്ത റാമിൻ്റെ ഓർമക്കായി സ്മരണിക പ്രസിദ്ധീകരിക്കാനും ഡോക്യുമെൻ്ററി ഇറക്കാനും തയ്യാറായി ഡോ: ശാന്ത റാം സൗഹൃദ...

തിരുവനന്തപുരം പാറശാലയില്‍ ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ് പ്രതി ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി...

കക്കോടി ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധി കൈമാറലും വികസന റിപ്പോർട്ട്‌ പ്രകാശനവും ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ...

കാസർഗോഡ് : വിദ്യാനഗറിൽ പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെല്ലിക്കട്ട സ്വദേശി അറഫാത്ത്, തളങ്കര സ്വദേശി ഷെഫീഖ്...

തൃശ്ശൂര്‍ : ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്....

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ്...

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി. ഏനാദിമംഗലം കുറുമ്പകര കുന്നിട അഞ്ചുമല അജിത്ഭവനം വീട്ടില്‍...

error: Content is protected !!