കണ്ണൂരില്‍ യുവാവ് മരത്തില്‍ നിന്ന് വീണ് മരിച്ചു. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കണ്ണൂര്‍ അലവില്‍ സ്വദേശി നിതീഷ് (47) ആണ് മരിച്ചത്....
Day: November 5, 2022
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പേവാര്‍ഡ്, ഹെര്‍ബല്‍ ഗാര്ഡന് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാര്‍ഡ് കൗണ്‍സിലര്‍ മഹേഷ് എന്നിവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്...
ഈങ്ങാപ്പുഴ: മദീനത്തന്നൂർ "സസ്റ്റാന്റിവോ"സെമിനാർ സീരിയസിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സൂഫീമാദിഹുകൾ; ജീവിതം, ദർശനം എന്ന വിഷയത്തെ അധികരിച്ച് ദാറുൽ ഹിദായ കോളേജ് ഓഫ് ഇസ്ലാമിക് സയൻസ് സെമിനാർ സംഘടിപ്പിച്ചു....
ചാത്തമംഗലം : പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത് നിർദേശം. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി. പുഴ മലിനപ്പെടുമെന്ന...
എറണാകുളം : കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഗണപതി വിഗ്രഹം കണ്ടെത്തി. എറണാകുളം ജില്ലയിലെ പറവൂരിലാണ് സംഭവം. സ്റ്റാന്റിൽ ബസ് നിർത്തിയിട്ടപ്പോഴാണ് വിഗ്രഹം കണ്ടത്. ബസിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു...
കൊല്ലം: ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെയാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം...
നാദാപുരം : ഒരു ഇടവേളയ്ക്ക് ശേഷം നാദാപുരത്ത് നിന്ന് വീണ്ടും ബോംബുകൾ കണ്ടെത്തി. നാദാപുരം പേരോട് നിന്നാണ് എട്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ്...
തിരുവനന്തപുരം: കരാര്‍ നിയമനത്തിന് പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറയച്ച കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കോര്പറേഷന് രംഗത്ത്. കത്ത് വ്യാജമാണെന്നും ,പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ...
താമരശ്ശേരി : പരപ്പൻ പൊയിൽ പനച്ചിപറമ്പിൽ അഹമ്മദ് കുഞ്ഞി (90) നിര്യാതനായി. റിട്ട. കെ എസ് ആർ ടി സി ഡ്രൈവർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ:...
താമരശ്ശേരി : ലയണൽ മെസ്സിക്കും നെയ്മറിനും പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ടും. താമരശ്ശേരി പരപ്പന്‍പൊയിലിലാണ് 45 അടി ഉയരത്തിലുള്ള കട്ടൗട്ട് ഉയര്‍ന്നത്. അര ലക്ഷത്തോളം ചെലവഴിച്ച്...