Naattuvaartha

News Portal Breaking News kerala, kozhikkode,

ആയുര്‍വേദ ആശുപത്രിയിൽ പേവാര്‍ഡ്, ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പേവാര്‍ഡ്, ഹെര്‍ബല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാര്‍ഡ് കൗണ്‍സിലര്‍ മഹേഷ് എന്നിവര്‍ നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.എം വിമല അധ്യക്ഷത വഹിച്ചു. എച്ച്.എം.സി പ്രതിനിധി ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ ഡോ. അനീന, സീനിയര്‍ സൂപ്രണ്ട് രജനി.സി തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത എ സ്വാഗതവും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ജെസി പി.സി നന്ദിയും പറഞ്ഞു.

Read Also : പുള്ളാവൂരിലെ ‘മെസിക്കും നെയ്മർക്കും’ പഞ്ചായത്തിന്റെ റെഡ് കാർഡ്; കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന് നിർദേശം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!