മലപ്പുറം: എടക്കര മുണ്ടയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസിയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നുവീണു. ഏകദേശം 68 അടിയോളം ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെ...
Day: November 6, 2022
തൃശ്ശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചുള്ള കല്യാണത്തിന് കോയമ്പത്തൂരില്‍ നിന്നുള്ള വരന് എത്തിയത് 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. വരനു പിന്നാലെ അഞ്ചു കൂട്ടുകാരും സൈക്കിളിലാണ് എത്തിയത്. കോയമ്പത്തൂര്‍...
ബുക്കോബ: ടാന്‍സാനിയന്‍ യാത്ര വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നതെന്നും അതില്‍...
തിരുവനന്തപുരം: ഷാഡോ പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കണ്ണമ്മൂല പുത്തന്‍പാലം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. നിര്‍ഭയയില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. പൊലീസ് എന്ന...
തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ ക്യാമ്പയിന് ഒക്ടോബര്‍ ആറുമുതല്‍ നവംബര്‍ ഒന്നുവരെയുള്ള കാലയളവില്‍ ലഹരികടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3071 പേര്. രജിസ്റ്റര്‍ ചെയ്തത് 2823 കേസുകള്‍. എറണാകുളം...
തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസ് കണ്ടെത്തി. പ്രതി ഗ്രീഷ്മയുമായി നടത്തിയ തെളിവെടുപ്പില്‍ കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രം ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി....
കോഴിക്കോട്: യുവാവിനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാത്തമംഗലം മാട്ടാത്ത് തൊടികയില്‍ വീനസ് കുമാറിനെ (40) ആണ് നെച്ചൂളിയിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീനസ് സഞ്ചരിച്ച...
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന് ശ്രീനിവാസന് സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന് എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്...
കൊച്ചി: കോതമംഗലത്ത് 'പറക്കുംതളിക'മോഡല്‍ കെഎസ്ആര്‍ടിസിയുടെ കല്യാണ ഓട്ടം. ദിലീപ് ഹിറ്റ് ചിത്രമായ 'പറക്കും തളിക'യിലെ 'താമരാക്ഷന്‍ പിള്ള' ബസിനെ അനുസ്മരിപ്പിക്കും വിധം 'അലങ്കരിച്ച്' ഓട്ടം നടത്തി. മരച്ചില്ലകളെല്ലാം...
ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ചാപ്റ്ററിന് മികച്ച പ്രവർത്തനങ്ങൾക്കുള്ള മൂന്ന് പുരസ്ക്കാരങ്ങൾ ലഭിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന മേഖല 21...