Naattuvaartha

News Portal Breaking News kerala, kozhikkode,

മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു

മുക്കം: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കുതിരവട്ടം സർക്കാർ മാനസിക ആരോഗ്യ കേന്ദ്രം സന്ദർശിച്ചു. കേന്ദ്രത്തിലെ അന്തേവാസികൾക്കായി തൊള്ളായിരത്തോളം ചപ്പാത്തി വിദ്യാർഥികൾ തയ്യാറാക്കി നൽകി.

പ്രോഗ്രാം ഓഫീസർ കെ.പി ഫൈസൽ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ഒ.വി അനൂപ്, എൻ.എസ്.എസ് ലീഡർ മുഹമ്മദ്‌ ഷാഹിദ് നേതൃത്വം നൽകി. മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എൻ രാജേന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി. നഴ്സിംഗ് ഓഫീസർ എ.കെ ഷബ്‌ന വിദ്യാർഥികൾക്ക് മാർഗ നിർദേശം നൽകി.

Read Also : നെടുങ്കണ്ടത്ത് കെഎസ്ആർടിസി ബസിന്‍റെ തുറന്നു കിടന്ന വാതിൽ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!