കൊണ്ടോട്ടി : കരിപ്പൂരിൽ പോലീസും കസ്റ്റംസും സ്വർണം പിടികൂടുന്നത് പതിവായതോടെ പുതു വഴികൾ തേടുകയാണ് കള്ളക്കടത്ത് മാഫിയ. മലദ്വാരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണം എക്സ്റേ പരിശോധനയിലൂടെ...
Day: November 7, 2022
അഗർത്തല: കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി 15 കാരൻ. ത്രിപുരയിലെ ദലയ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുത്തശ്ശി 70), അമ്മ (32), സഹോദരി (10),...
അത്തോളി : മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ ഒന്നിനാണ് സംഭവം. മുടികൊഴിച്ചില്‍...
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു വിനീഷ്. ഇയാൾ കുതിരവട്ടത്ത് നിന്ന് ആഗസ്ത് മാസത്തിൽ തടവ് ചാടിയിരുന്നു....
ഉത്തർ പ്രദേശ് : പ്രായപൂർത്തിയാകാത്ത സഹോദരിയെയും അയൽവാസിയെയും യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം ചോര പുരണ്ട കത്തിയുമായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുരഭിമാനക്കൊലപാതകമാണെന്ന്...
കെഎസ്ആർടിസി ബസിന്റെ ‘പറക്കുംതളിക’ മോഡൽ കല്യാണ ഓട്ടത്തിൽ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. മുൻവശത്തെ കാഴ്ച മറയ്ക്കും രീതിയിൽ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ്...
കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതോടൊപ്പം മീഡിയ വൺ ചാനലിനോടും പ്രതികരിക്കില്ലെന്ന് ഗവർണർ പറഞ്ഞു ....
മീററ്റ് : ഭക്ഷണം കൊടുത്തിരുന്ന തെരുവ് നായ അപകടത്തില്‍ ചത്തതില്‍ മനംനൊന്ത് പത്തൊന്‍പതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഇരുചക്രവാഹനങ്ങള്‍ മോഷണം നടത്തി വന്നിരുന്ന സംഘം പിടിയില്‍. മോഷണത്തിന് നേതൃത്വം നല്കിയ മൂന്ന് പേര് അടക്കമുള്ള സംഘത്തെയാണ് വര്‍ക്കല പൊലീസാണ് അറസ്റ്റ്...
ചാത്തമംഗലം : വിവാദങ്ങള്‍ക്കിടെ പുള്ളാവൂരില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നു. പ്രദേശത്തെ പോര്‍ച്ചുഗല്‍ ആരാധകരാണ് മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടിന് പിന്നാലെ റൊണാള്‍ഡോയുടെ 50 അടിയോളം പൊക്കത്തിലാണ്...