കോലാർ: ഭാര്യ നാലാമതും പ്രസവിച്ചത് പെൺകുഞ്ഞായതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം. സെറ്റിഹള്ളിയിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ...
Day: November 9, 2022
തൃശ്ശൂർ: കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വിദേശ സംഘം തൃശൂർ സിറ്റി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ നഗരത്തിൽ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരി വിപണനം നടത്തുന്നവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം....
മലപ്പുറം: വില്‍പ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂര്‍ സ്വദേശികളായ ചെറുക്കന് യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്....
ഓമശ്ശേരി : ഇരട്ടച്ചൻകണ്ടി ഇ കെ അബ്ദുനാസർ (63)നിര്യാതനായി. ദീർഘകാലം ഓമശ്ശേരിയിൽ സാമൂഹ്യ സേവന പാലിയേറ്റീവ് മേഖലയിൽ നിറ സാന്നിധ്യയമായിരുന്നു. ഭാര്യ:ജമീല (ആധാരം എഴുത്ത്,തിരുവമ്പാടി) മകൾ :...
താമരശ്ശേരി : കാഞ്ഞിരത്തിങ്ങൽ കെ. മുഹമ്മദ് മാസ്റ്റർ (72) നിര്യാതനായി. റിട്ട. ഫാറൂഖ് കോളേജ് അധ്യാപകനാണ്. ഭാര്യ : അസ്മാബി. മക്കൾ : ഷംല, ഷജില, അസീം....
ഫ്രഞ്ച് മോഡലും റിയാലിറ്റി ഷോ താരവുമായ മെറീൻ എൽഹൈമർ ഇസ്ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം താരം പരസ്യപ്പെടുത്തിയത്. മക്കയിൽ ഹിജാബ് ധരിച്ച് നിൽക്കുന്ന ചിത്രം...
ശാരീരികക്ഷമത വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധത്തിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. 10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. രണ്ട് ബാച്ചുകളിലായാണ് പരിശീലന...
തിക്കോടി ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ്...
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവംബർ 22 മുതൽ 26 വരെ മാനാഞ്ചിറ സി എസ് ഐ ഹാളിൽ നടക്കുന്ന വ്യവസായ പ്രദർശന വിപണന മേള 2022-23...
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സന്നദ്ധ അധ്യാപകരുടെ ഏകദിന പരിശീലനം ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായാണ്...