NAATTUVAARTHA

NEWS PORTAL

അച്ഛന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

ഇടുക്കി: അച്ഛന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. ഇടുക്കി ചെമ്മണ്ണാര്‍ മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. സ്ഥിരം മദ്യപാനിയായ മകന്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ളതര്‍ക്കത്തിനിടെ അച്ഛന്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് ജെനീഷിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രാവിലെയോടെ മരണപ്പെടുകയായിരുന്നു.

Read also: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന്റെ പരാക്രമം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!