NAATTUVAARTHA

NEWS PORTAL

മധുരയിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്നാട് : മധുരയിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മധുര തിരുമംഗലം അഴകുകടൈ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്. പൊട്ടിത്തെറിയിൽ കെട്ടിടം പൂർണമായും തകർന്നിരിക്കുകയാണ്.

Read Also : വടകര ബസ് സ്റ്റാന്റില്‍ അജ്ഞാത വസ്തു, ബോംബാണന്ന നിഗമനത്തില്‍ കനത്ത ജാഗ്രത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!