NAATTUVAARTHA

NEWS PORTAL

മാലെദ്വീപിൽ വൻ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പെടെ 10 മരണം

മാലെദ്വീപില്‍ വിദേശ തൊഴിലാളികളുടെ പാർപ്പിട സമുച്ചയത്തിലായ വൻ തീപിടിത്തിൽ ഒൻപത് ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. മാലെദ്വീപ് തലസ്ഥാനത്തെ മാലെയിലുണ്ടായ തീപിടിത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യുന്നു. തീപിടത്തത്തിൽ നശിച്ച കെട്ടിടത്തിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

Read Also : നിരോധിത മയക്കുമരുന്നുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മൂന്നാറിൽ അറസ്റ്റില്‍

താഴത്തെ നിലയിലെ വർക്ക് ഷോപ്പിൽ നിന്നാണ് തീപിടത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഒൻപതു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി സ്വദേശിയുമാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

Read Also : കിഴക്കോത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ വട്ടോളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് അട്ടിമറി വിജയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!