സംസ്ഥാന യുവജനക്ഷേമ ബോർഡും വടകര നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന് വടകരയിൽ തുടക്കമായി. കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. നഗരസഭ ചെയർപേഴ്സൺ...
Day: November 12, 2022
ലിംഗ സമത്വ ഗ്രാമപഞ്ചായത്തിൻ്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സ്പെഷ്യൽ വനിതാ ഗ്രാമസഭ സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ...
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയ ആസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് തരം യൂണിഫോമുകളാണ് വിതരണം ചെയ്തത്. 28 പേരാണ്...
ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിക്കുന്നതാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഒരു പരിധിവരെ കാരണമാകുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംസ്ഥാന വനിതാ കമ്മീഷന്റെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും...
വൈപ്പിൻ : ചെറായിയിൽ സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥി സ്വകാര്യബസ് ഇടിച്ചു മരിച്ചു. പതിനേഴുകാരനായ അജിത്ത് ആണ് മരിച്ചത്. സൈക്കിളിൽ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. ചെറായി രാമവർമ്മയൂണിയൻ...
മലപ്പുറം : ടോറസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. എടപ്പാൾ നടുവട്ടം കൂനംമൂച്ചിറോഡിലാണ് സംഭവം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിതയാണ് മരിച്ചത്. രജിതയുടെ കൂടെ ഉണ്ടായിരുന്ന യുവതി...
ചെന്നൈ : തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാരിസ് കോർണറിൽ സ്ഥിതി ചെയ്യുന്ന ബർമാ ബസാറിലെ ഒരേ മൊബൈൽ...
മൂന്നാർ : ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണ് ഇടിച്ചിലുണ്ടായി. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരാൾ വാഹനത്തിൽ കുടുങ്ങി...
വയനാട് : ബത്തേരി ബീനാച്ചിയിൽ കടുവ വളർത്തു മൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ...
ന്യൂഡല്‍ഹി : മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ ആഭിചാര കൊലയ്ക്ക് ഇരയാക്കാന്‍ ശ്രമം. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ചു. ആഭിചാര കൊല...