കൊല്ലം: കൊട്ടാരക്കര ഏഴുകോണില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി. രണ്ട് ദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരികൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. തിങ്കളാഴ്ച്ച കൊടികുന്നില്‍ സുരേഷ് എംപി...
Day: November 12, 2022
രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ളവരെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതിരെ എതിര് നിയമ നടപടികള്‍ വേണ്ടെന്ന് നെഹ്റു കുടുംബം. സോണിയാഗാന്ധി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ നിലപാടറിയിച്ചു. Read Also...
റാം സംവിധാനം ചെയ്യുന്ന ചിത്രം 'യേഴ് കടല്‍ യേഴ് മലൈ'യിലെ നിവിന്‍ പോളിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കയ്യില്‍ ആയുധവുമായി മുടി നീട്ടി വളര്‍ത്തിയുള്ള നിവിനെയാണ് പോസ്റ്ററില്‍...
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ആസ്തികളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജി ഐ എസ് ഡിജിറ്റല്‍ മാപ്പിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഡ്രോണ്‍ സ്വിച്ച്...
മലപ്പുറം: നിലമ്പുര്‍ ഓടായിക്കലില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കല്‍ കണക്കന്‍കടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിഷ(63)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. Read also: നഗ്നവീഡിയോ...
പന്തീരാങ്കാവ് അങ്ങാടിയിലുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സില്‍ പുതിയ കംഫര്‍ട്ട് സ്റ്റേഷന് തയ്യാറായി. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്നു നില കെട്ടിടത്തിലെ കച്ചവടക്കാരുടെ വളരെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുക....
നഗ്നവീഡിയോ ചിത്രീകരിച്ച് യുവതിയെ ഏഴ് വര്‍ഷത്തോളം പീഡിപ്പിച്ചു; വിജിലന്‍സ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയുടെ നഗ്നവീഡിയോ പകര്‍ത്തിയശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു വര്‍ഷം നിരന്തരം പീഡിപ്പിച്ച കേസില്‍ വിജിലന്‍സ് ഗ്രേഡ് എസ്സിപിഒ സാബു പണിക്കര്‍ (48) അറസ്റ്റില്‍. അരുവിക്കര കാച്ചാണി...
മലപ്പുറം: വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ അബ്ദുല്‍ കരിമിനെയാണ് പൊലീസ് അറസ്റ്റ്...
കൊച്ചി: മഷിനോട്ടക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേൽ പുതുപറമ്പ് വീട്ടിൽ അജിത്ത് (40) നെയാണ് നോർത്ത് പറവൂർ...
പാറ്റ്ന: ഒരു പ്ലാറ്റ്ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് കടക്കാന്‍ മേല്‍പ്പാലം ഉപയോഗിക്കാതെ പാളം മുറിച്ചുകടന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള ഈ വീഡിയോ കണ്ടാല്‍...