കാരന്തൂര്‍: കൊടിയത്തൂര്‍ സ്വദേശിയായ വ്യാപാരി ബസ്സിടിച്ച് മരിച്ചു. കൊടിയത്തൂര്‍ പൊയിലില്‍ താമസിക്കുന്ന നാട്ടിക്കല്ലിങ്ങല്‍ കോയാമുവിന്റെ മകന് നാസര്‍(39) ആണ് മരിച്ചത്. മായനാട് വെച്ചായിരുന്നു അപകടം. മുക്കം നായര്‍കുഴിയില്‍...
Day: November 15, 2022
കൊയിലാണ്ടി : സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തമിഴ്നാട് കടലൂര്‍ സ്വദേശി പ്രകാശന് (67) ആണ് അറസ്റ്റിലായത്. കൊയിലാണ്ടി...
താമരശ്ശേരി: കേരളോത്സവം വിപുലമായി നടത്തുകയാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരം മുതൽ താമരശ്ശേരി പഴയ ബസ്റ്റാൻഡ് വരെ വിളംബര ജാഥ സംഘടിപ്പിച്ചു. നവംബർ...
മടവൂർ : ആരാമ്പ്രം വെള്ളോച്ചിയിൽ പരേതനായ വി. മായി ൻ പോക്കർ ഹാജിയുടെ ഭാര്യ മൊനമ്പാറക്കൽ മറിയം ഹജ്ജുമ്മ ( 97) നിര്യാതയായി. മക്കൾ : ഹലീമ...
സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് പരിശോധന. സംസ്ഥാനത്തുടനീളം തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് മിന്നൽ പരിശോധന നടക്കുന്നത്. ഓപറേഷന് പഞ്ചികിരണ്‍ എന്ന പേരില്‍ വൈകുന്നേരം 4.45 മുതലാണ്...
പത്തനംതിട്ട : ചിറ്റാർ 86 ൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 3 പേർക്ക് പരിക്ക്. ആങ്ങമൂഴിയിൽ നിന്നും പത്തനാപുരത്തേക്ക് സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ...
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തിൽ ഷിജു (44) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലയെന്നാണ് വിവരം....
പഞ്ചാബിലെ ജലന്ധറിൽ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. റെയിൽവേ സ്റ്റേഷന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിലാണ് അജ്ഞാതന്റെ മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു....
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന് ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അബുദാബി...
ആലപ്പുഴ : കല്യാണ വിരുന്നിലെ ഗാനമേളയ്ക്കിടെ ഗായികയെ കടന്നുപിടിച്ച യുവാവ് പിടിയില്‍. കായംകുളം സ്വദേശി ദേവനാരായണനാണ് പിടിയിലായത്. കായംകുളത്തെ ഒരു ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം നടന്നത്. സ്ത്രീത്വത്തെ...