പെരുവയൽ ഗ്രാമ പഞ്ചായത്ത് ഒന്നും രണ്ടും വാർഡിൽ പെട്ട പെരിങ്ങൊളം പ്രദേശത്തെ താമസക്കാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി പെരിങ്ങൊളം ഗവ: യൂ.പി സ്കൂളിൽ വെച്ച് മുക്കം ഏരിയ...
Day: November 19, 2022
കലർപ്പില്ലാത്തതും പഴക്കമില്ലാത്തതുമായ മീനുകൾ ഇടനിലക്കാരില്ലാതെ ജനങ്ങളിലെത്തിക്കുന്ന മത്സ്യഫെഡിന്റെ ‘അന്തിപ്പച്ച’ ജില്ലയിൽ ജനകീയ പിന്തുണയോടെ മുന്നേറുന്നു. അന്തിപ്പച്ചയെന്ന പേരിലുള്ള മൊബൈൽ യൂണിറ്റിൽ ഫോർമാലിൻ ചേർക്കാത്തതും ഫ്രീസറിൽ സൂക്ഷിക്കാത്തതും ഐസിട്ടതുമായ...
കക്കോടി ഗ്രാമപഞ്ചായത്ത് മോരിക്കരയിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 വർഷത്തിലെ ലേബർ ബഡ്ജറ്റ് ഭാഗമായി "നീരുറവ്" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി...
പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കൊയിലാണ്ടിയിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലാണ് പന്തലായനി ഗവ. ഹയർ...
നീരുറവ് സമഗ്ര നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി വേളം ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ നാല് നീർത്തട പ്രദേശങ്ങൾ നേരിൽ സന്ദർശിച്ച് വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായാണ്...
പനങ്ങാട് ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള സൗജന്യ കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക...
തിരുവനന്തപുരം നഗരസഭയില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം. കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തിലാണ് ബഹളം. കൗണ്‍സില്‍ യോഗത്തില്‍ മേയർ എത്തിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി...
സ്കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്...
എറണാകുളത്ത് SC/ST ഹോസ്റ്റലില്‍ സര്‍ക്കാര്‍ വാഹനം വിദ്യാര്‍ത്ഥിയെ ഇടിച്ചിട്ടെന്ന പരാതിയിൽ രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. വാഹനമിടിപ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ 324ാം വകുപ്പ് പ്രകാരം...
ഇടുക്കി : മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്....