NAATTUVAARTHA

NEWS PORTAL

Day: November 20, 2022

ബാലുശ്ശേരി: ഗുരുതരമായ രോഗങ്ങള്‍ കാരണം മരണത്തോട് മല്ലിടുന്ന മൂന്ന് യുവാക്കളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ബാലുശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന ബസ്സുടമകളും ജീവനക്കാരും കൈ കോര്‍ക്കുന്നു. ബാലുശ്ശേരി സ്വദേശി ആഷിഫ്,...

നടന്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്....

കാഞ്ഞങ്ങാട്: മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. ഹോസ്ദുര്‍ഗ് നിത്യാനന്ദ പോളിടെക്‌നിക്കിനു സമീപത്തെ സക്കറിയ (23), ആവിക്കര പുതിയവളപ്പ് സ്റ്റോര്‍ റോഡ് ജങ്ഷനിലെ മുഹമ്മദ് ഇര്‍ഷാദ് എന്ന ഉപ്പു (21)...

കണ്ണൂര്‍: പുഴാതിയില്‍ വാടകവീട് കേന്ദ്രീകരിച്ച് വന്‍ മാഹി മദ്യവേട്ട. 729 കുപ്പി മാഹിമദ്യമാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും പിടികൂടിയത്. ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനാണ്...

ചേര്‍ത്തല : പടക്കം പൊട്ടിത്തെറിച്ച് പൊലീസുകാരന് പരിക്ക്. ചേര്‍ത്തല പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് പൊലീസുകാരന് പരുക്കേറ്റത്. കാലിന് പരുക്കേറ്റ പൊലീസുകാരന്‍ സുനില്‍ കുമാറിനെ കൊച്ചിയിലെ...

കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ നടന്‍ അര്‍ജുന്‍ രത്തന്‍ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്.വിവാഹ ചിത്രങ്ങള്‍ അര്‍ജുന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കരിക്ക്...

ബാലുശ്ശേരി: ബാലുശ്ശേരി വയലടയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്നാരോപണം. മോഡലായ യുവാവും സുഹൃത്തും എറണാകുളത്ത് നിന്ന് എത്തിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് ആരോപണം....

ആംബുലന്‍സില്ലാത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയെ ട്രാക്ടറില്‍ ആശുപത്രിയിലെത്തിച്ചു. ആഗ്രയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് സൗകര്യം ലഭ്യമാകാതിരുന്നതോടെയാണ് ബന്ധുക്കള്‍ ട്രാക്ടറിനെ ആശ്രയിച്ചത്....

തിരുവനന്തപുരം: വീട്ടമ്മയെ രാത്രി വീട്ടില്‍ കയറി ദേഹോപദ്രവം ചെയ്യുകയും വീട് കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ഇരിഞ്ചയം മണകാട്ടില്‍ വീട്ടില്‍ രമേശിനെയാണ് (49) നെടുമങ്ങാട്...

കൊടുവള്ളി:കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു. വാരിക്കുഴിത്താഴം പാഷാ സ്റ്റോറിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. 15,000 രൂപ, 8000 രൂപയുടെ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍, 2000 രൂപയുടെ...

error: Content is protected !!